തിരുവനന്തപുരം-ദോഹ ഖത്തര്‍ എയര്‍വേയ്‌സ് ഡ്രീംലൈനര്‍ വിമാന സര്‍വീസിന് തുടക്കം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 8 January 2023

തിരുവനന്തപുരം-ദോഹ ഖത്തര്‍ എയര്‍വേയ്‌സ് ഡ്രീംലൈനര്‍ വിമാന സര്‍വീസിന് തുടക്കം


 ഖത്തര്‍ എയര്‍വേയ്‌സ് തിരുവനന്തപുരം-ദോഹ സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസ് ആരംഭിച്ചു. നിലവിലെ എ 320 വിമാനങ്ങള്‍ക്ക് പകരമായി ബി 787 സീരീസ് ഡ്രീംലൈനര്‍ സര്‍വീസ് ആഴ്ചയില്‍ രണ്ടുതവണ ഉണ്ടാകുമെന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ഡ്രീംലൈനര്‍ വിമാന സര്‍വീസ് വരുന്നതോടെ എ320നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം 160ല്‍ നിന്ന് 254 ആയി ഉയരും. ബിസിനസ് ക്ലാസില്‍ മാത്രം 22 സീറ്റുകളുണ്ടാകും.ആദ്യഘട്ടത്തില്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രീംലൈനര്‍ സര്‍വീസ് നടത്തുക. എ320 സര്‍വീസ് അഞ്ച് ദിവസം കൂടി തുടരും. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ എത്തിയ ആദ്യത്തെ ഡ്രീംലൈനര്‍ വിമാനത്തെ എയര്‍പോര്‍ട്ടില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.

Post Top Ad