തിരുവനന്തപുരം വി എസ് എസ് സി യിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ സ്ക്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്കായി ക്ലാസ് സംഘടിപ്പിച്ചു. ഐ എസ് ആർ ഒ ഉദ്യോഗസ്ഥരായ . സുരേഷ് കുമാർ , ജെഎസ് ഉണ്ണി, വി സി ശ്രീരാജ് , എം ബിനു എന്നിവർ എക്സിബിഷന് നേതൃത്വം നൽകി.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ