അണ്ടർ വാട്ടർ ടണൽ അക്വേറിയം എക്സിബിഷൻ കണ്ണൂർ പോലീസ് മൈതാനിയിൽ ഇന്ന് ആരംഭിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 18 January 2023

അണ്ടർ വാട്ടർ ടണൽ അക്വേറിയം എക്സിബിഷൻ കണ്ണൂർ പോലീസ് മൈതാനിയിൽ ഇന്ന് ആരംഭിക്കും

 



കണ്ണൂർ :കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിക്കുന്ന ആഴക്കടലിന്റെ വിസ്മയ കാഴ്‌ചകൾ ഒരുക്കി യ അക്വാ എക്സ്പോ ഇന്ന് വൈകുന്നേരം 6 ന് മേയർ ടി ഒ മോഹനൻ ഉദ്‌ഘാടനം ചെയ്യും .120 അടിയിലേറെ നീളമുള്ള ടണൽ അക്വേറിയത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയ കടൽ മത്സ്യങ്ങളും,ശുദ്ധജല മത്സ്യങ്ങളും ഉണ്ട് .


രാത്രിയിൽ മനുഷ്യന്റെ ശബ്ദം ഉണ്ടാക്കുന്ന മൽസ്യം,മൽസ്യ സുന്ദരി മിസ് കേരള ഫിഷ് തുടങ്ങിയ നിരവധി വിസ്മയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത് .ഫുഡ് ഫെസ്റ്റും,അമ്യുസ്മെന്റ് പാർക്കും ഒരുക്കിയിട്ടുണ്ട് .


പ്രദർശനം വൈകീട്ട് 3 മുതൽ രാത്രി 9 വരെ .അവധി ദിവസങ്ങളിൽ രാവിലെ 11 ന് ആരംഭിക്കും .സ്‌കൂളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് 50 %ഇളവുണ്ട് .

Post Top Ad