ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന; അമിതാഭ് ബച്ചന് സൗദി അറേബ്യയുടെ ‘ജോയ് അവാർഡ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 23 January 2023

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന; അമിതാഭ് ബച്ചന് സൗദി അറേബ്യയുടെ ‘ജോയ് അവാർഡ്

 


ബോളിവുഡ് താരം അമിതാഭ് ബച്ചന് സൗദി അറേബ്യയുടെ ‘ജോയ് അവാർഡ്’. വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കാൻ സൗദി ജനറൽ എൻറർടൈമെൻറ്റ് അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച് ഏർപ്പെടുത്തിയ പുരസ്കാരമാണ് അമിതാഭ് ബച്ചന് സമ്മാനിച്ചത്ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്ക് സൗദി അറേബ്യ സമ്മാനിക്കുന്ന ജോയ് അവാർഡാണ് , ബോളിവുഡിൻറെ സ്വന്തം ബിഗ് ബി ഏറ്റുവാങ്ങിയത്. സൗദി എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖിൻ്റെ സാന്നിധ്യത്തിലായിരുന്നു അവാർഡ് നിശ. അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്ത ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ, ഗായകർ, മറ്റ് കലാ കായിക താരങ്ങൾ എന്നിവർക്ക് പുറമെ വിവിധ മേഖലകളിലെ പ്രശസ്ത പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും വൻ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു ചടങ്ങ്.സൗദി എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ഇന്ത്യൻ അഭിനയ ചക്രവർത്തി അമിതാഭ് ബച്ചന് സൗദി അറേബ്യയുടെ ‘ജോയ് അവാർഡ്’ സമ്മാനിച്ചു. ഇത്രയും പ്രൗഢമായ വേദിയിൽ വെച്ച് ഇത്തരം ഒരു പുരസ്കാരനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, ഇതിനായി തന്നെ തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്നും അഭിതാഭ് ബച്ചൻ പറഞ്ഞു

.

Post Top Ad