എടയന്നൂർ :ചിറമ്മൽ ഹൗസിൽ പരേതരായകെ സി ഗോവിന്ദൻ മാസ്റ്ററുടെയും (റിട്ട: HM തെരൂർ മാപ്പിള LP സ്കൂൾ ) പാർവതി അമ്മയുടെയും മകൻകെ. എം. വിശ്വനാഥൻ (64 ) അന്തരിച്ചു.
സഹോദരങ്ങൾ :കെ.എം. ഭാർഗ്ഗവി (റിട്ട: അധ്യാപിക പുറവൂർ LP സ്കൂൾ),കെ.എം.സാവിത്രിപരേതരായ കെ.എം. ഗൗരി (റിട്ട: അധ്യാപികകാപ്പാട് കൃഷ്ണവിലാസം യു .പി സ്കൂൾ),കെ.എം ദാക്ഷായണി.