കുറ്റ്യാട്ടൂർ പഴശ്ശി കോൺഗ്രസ് ബൂത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രിയദർശിനി മന്ദിരത്തിൽ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പി.വി കരുണാകരൻ, വാസുദേവൻ ഇ.കെ, ഇബ്രാഹിം, അശോകൻ, സഹദേവൻ, രാജൻ വേശാല, പ്രസാദ് ടി.ഒ എന്നിവർ നേതൃത്വം നൽകി.
Monday 30 January 2023
Home
Unlabelled
ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു
About We One Kerala
We One Kerala