തെരുവുനാടകം സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 27 January 2023

തെരുവുനാടകം സംഘടിപ്പിച്ചു


വീർപ്പാട്: ശ്രീ നാരായണ ഗുരു കോളേജിലെ വിദ്യാർഥികൾ ലഹരിവിരുദ്ധ ക്യാമ്പയി‍ന്റെ ഭാഗമായി വീർപ്പാട് ടൗണിൽ വെച്ച് തെരുവ്നാടകവും ജ്വാല ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി. കോളേജ് യൂണിയൻ, NSS യൂണിറ്റ്, ഇരിട്ടി എക്സ്സൈസ് റേഞ്ച്, ആറളം ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ സുധാകരൻ യു. കെ ആധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. കെ. പി. രാജേഷ് ഉദ്ഘടനവും ഇരിട്ടി റേഞ്ച് എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീ. രജിത്  സി മുഖ്യഥിതിയായി.



കോളേജ് പ്രിൻസിപ്പൽ ഡോക്ടർ റോയ് എ. ഒ, യൂണിയൻ സെക്രട്ടറി അനുരാഗ്. വി, CDS മെമ്പേഴ്‌സ് ആയ ശ്രീമതി. ലീലാമ്മ, ശ്രീമതി. ഷീബ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിമുക്തി ക്ലബ്‌ കൺവീനർ ശ്രീ. നിധിൻ എം. ആർ നന്ദിയും അറിയിച്ചു. നാടക രചനയും സംവിധാനവും നിർവ്വഹിച്ചത് ഇരിട്ടി റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർ സജേഷ് പികെയാണ്.

Post Top Ad