കേരള കോൺഗ്രസ് (എം) ഇരിക്കൂർ നിയോജക മണ്ഡലം സെക്രട്ടറി ജോളി പുതുശ്ശേരിയുടെ അമ്മ ഏലികുട്ടി (94)നിര്യാതയായി .സംസ്കാരം 20-1-23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മണിപാറ സെന്റ് മേരീസ് പള്ളിയിൽ.