ഇരിട്ടി മാടത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിക്കോട്ടക്കരി പാറക്കപാറ സ്വദേശി അജയ് ജയൻ (20) ആണ് മരിച്ചത്