നാദാപുരത്ത് ചെരുപ്പുകടയ്ക്ക് തീപിടിച്ചു; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 10 January 2023

നാദാപുരത്ത് ചെരുപ്പുകടയ്ക്ക് തീപിടിച്ചു; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

 


കോഴിക്കോട് നാദാപുരത്ത് വന്‍തീ പിടുത്തം. നാദാപുരം – വടകര റോഡില്‍ കക്കംവെള്ളിയിലെ പഴയ എക്‌സൈസ് ഓഫീസ് പരിസരത്തുള്ള

ജാക്ക് കോസ്റ്റര്‍ ചെരുപ്പ് കടക്കാണ് തീ പിടിച്ചത്. ഒതയോത്ത് അജ്മലിന്റെ ഉടമസ്ഥതയിലുള്ള കടയുടെ ഒന്നാം നിലയിലാണ് തീ പിടുത്തം

.ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ചെരുപ്പ് കടയുടെ ഗോഡൗണായി പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലാണ് തീ പിടുത്തമുണ്ടായത്. താഴെ നിലയിലാണ് ചെരുപ്പ് കട പ്രവര്‍ത്തിക്കുന്നത്. നാദാപുരത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണക്കുകയാണ്. തീ പിടുത്ത കാരണം കണ്ടെത്തിയിട്ടില്ല.

മുകള്‍ നിലയില്‍ വൈദ്യുതി ബന്ധം ഇല്ലന്ന് കട ഉടമ പറഞ്ഞു. കടയുടെ നെയിം ബോര്‍ഡിന് ഉള്ളിലെ ലൈറ്റില്‍ നിന്നാണ് തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടതെന്ന് വ്യാപാരികള്‍ പറഞ്ഞു. നാദാപുരം സി ഐ യുടെ നേതൃത്വത്തില്‍ പൊലീസും, ഫയര്‍ യൂണിറ്റും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരും സ്ഥലത്തെത്തി.


Post Top Ad