കണ്ണൂർ : ബ്രിട്ടനിൽ നേഴ്സായി ജോലി ചെയ്യുന്ന അഞ്ജുവും,രണ്ടുമക്കളും,ഡിസംബർ 15 നായിരുന്നു ഭർത്താവായ ഇരിട്ടി പടിയൂർ സ്വദേശി സാജുവിന്റെ കൈകളാൽ കൊല്ലപ്പെട്ടത്.
മൃതദേഹങ്ങൾ നാളെ രാവിലെ 8:30 ന് കൊച്ചി വിമാനത്താവളത്തിൽ എത്തും.നാളെ അഞ്ജുവിന്റെ വീടായ ഇത്തിപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ സംസ്കരിക്കും.