ജലസമൃദ്ധ ഗ്രാമങ്ങൾ ഉണ്ടാക്കാൻ, ഹരിതവും ശുചിത്വവുമായ ഗ്രാമങ്ങൾ സൃഷ്ട്ടിക്കാൻ ഹരിത കർമസേന,തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, കുടുംബശ്രീ, ADS, CDS, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടനകൾ, തുടങ്ങിയവരുടെ നേതൃത്വത്തിൽ പായം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിനോദ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി എൻ ജെസ്സി, മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള, എ എസ് സുഭാഷ്, ഹരിത കേരള മിഷൻ ആർ പി.എം രസിന്ത്, വി ഇ ഒ വിനീഷ്, സിഡിഎസ് ചെയർപേഴ്സൺ സ്മിത രജിത്ത് വാർഡ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.
Saturday, 14 January 2023
പായം പഞ്ചായത്ത് മെഗാ ശുചീകരണം