പേരാവൂര്‍ തെരു പാമ്പാളി സ്വദേശി കാരിത്തടത്തില്‍ പ്രിന്‍സ്(25) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് പെരുമ്പുന്ന മൈത്രിഭവന് സമീപം പാലപുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.