ഇരിക്കൂർ: ചാവശ്ശേരിയിലെ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ഓമന (65) അന്തരിച്ചു. മക്കൾ: ബിന്ദു, സിന്ദു, സീന, മരുമക്കൾ: ഉത്തമൻ (എൻ.ഐ.എ ഡൽഹി), അജിത് (എ.എസ്.ഐ ഇരിട്ടി പൊലീസ് സ്റ്റേഷൻ), ഗോപകുമാർ (സി.പി.ഒ ഇരിക്കൂർ പൊലീസ് സ്റ്റേഷൻ), സഹോദരങ്ങൾ: പ ടി യൂരിലെ പരേതരായ ഗോപാലൻ നമ്പ്യാർ, രാഘവൻ മാസ്റ്റർ, ശങ്കരൻ നമ്പ്യാർ, മാധവൻ നമ്പ്യാർ, പടിയൂർ ദാമോദരൻ മാസ്റ്റർ.. സംസ്ക്കാരം ഇന്ന് (തിങ്കൾ) ഒരു മണിക്ക് കുറു വേരിയിലെ വീട്ടുവളപ്പിൽ നടക്കും.
Sunday 8 January 2023

About We One Kerala
We One Kerala