പാലിയേറ്റീവ് കുടുംബസംഗമവും സൗജന്യ കിറ്റ് വിതരണവും നടത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 17 January 2023

പാലിയേറ്റീവ് കുടുംബസംഗമവും സൗജന്യ കിറ്റ് വിതരണവും നടത്തി.

 


ഇരിക്കൂർ : ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ലോക പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി പാലിയേറ്റീവ് കുടുംബ സംഗമം നടത്തി ഇരിക്കൂർ ജിസിസി. കെഎംസിസി  ഇ അഹമ്മദ് സാഹിബ് സ്മാരക അലിവ് പദ്ധതി മുഖേന പാലിയേറ്റീവ് കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണക്കിറ്റും നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി സി നസിയത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി പി ഫാത്തിമ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ മനു മാത്യു, പഞ്ചായത്ത് അംഗങ്ങളായ എം.പി ശബ്നം,എൻ കെ സുലൈഖ ടീച്ചർമുസ്ലിം ലീഗ് ഭാരവാഹികളായെ കെ കെ കുഞ്ഞിമായൻ മാസ്റ്റർ ഹാജി എം ഉമ്മർ ഹാജി, സി എച്ച് അബ്ദുൽസലാം ഹാജി കെഎംസിസി ഭാരവാഹികളായ യുപി അബ്ദുറഹ്മാൻ എൻശിഹാബുദ്ദീൻ എംപി സിദ്ദീഖ്, കെ ത്വയ്യിബ്, ടി സി റിയാസ്, വിസി ജുനൈർ, അസി.സെക്രട്ടറിജിതേഷ്, സൗമ്യ പ്രസംഗിച്ചുചിത്രം: പാലിയേറ്റീവ് കുടുംബ സംഗമത്തിൽ ജി സി സി കെ എം സി സി നൽകുന്ന ഭക്ഷണക്കിറ്റ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം ഉമ്മർ ഹാജി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സി നസിയത്ത് ടീച്ചർക്ക് കൈമാറുന്നു.

Post Top Ad