കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്കൂൾ ബസ്സ് ഡ്രൈവർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. അഴീക്കോട് കപ്പക്കടവ് സ്വദേശിയായ സ്കൂള്‍ ബസ് ഡ്രൈവര്‍ അസീമിനെയാണ് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 14ന് മുമ്പ് പെണ്‍കുട്ടിയെ ബസ്സില്‍ വച്ച് പീഡിപ്പിച്ചെന്നു കാണിച്ച് വളപട്ടണം സ്റ്റേഷന് പരിധിയിലെ 32കാരിയായ മാതാവ് ചൈല്‍ഡ് ലൈനിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ടൗണ്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുത്തത്. യുവാവ് പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
Thursday 19 January 2023
Home
Kannur
NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അഴീക്കോട് സ്വദേശിയായ സ്കൂൾ ബസ്സ് ഡ്രൈവർ അറസ്റ്റിൽ