കേന്ദ്രസംസ്ഥാനസർക്കാരുകളുടെകർഷകദ്രോഹത്തിനെതിരെയു.ഡി.എഫ് ആരംഭിക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Monday, 16 January 2023

കേന്ദ്രസംസ്ഥാനസർക്കാരുകളുടെകർഷകദ്രോഹത്തിനെതിരെയു.ഡി.എഫ് ആരംഭിക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ


 കണ്ണൂർ:കേന്ദ്രസംസ്ഥാനസർക്കാരുകളുടെകർഷകദ്രോഹത്തിനെതിരെസംസ്ഥാനഅടിസ്ഥാനത്തിൽയു.ഡി.എഫ് ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി 11ന്കോട്ടയംതിരുനക്കര മൈതാനിൽ നടക്കുന്നകർഷക സമരപ്രഖ്യാപന കൺവെൻഷൻ വൻ വിജയമാക്കാൻ യുഡിഎഫ് കണ്ണൂർ ജില്ലകമ്മിറ്റിഅംഗങ്ങളുടെയും നിയോജകമണ്ഡലം ചെയർമാൻകൺവീനർമാരുടെയുംസംയുക്തയോഗംതീരുമാനിച്ചു.ചെയർമാൻ പി.ടിമാത്യു അധ്യക്ഷതവഹിച്ചു . കൺവീനർ അഡ്വ. അബ്ദുൽകരീംചേലേരിസ്വാഗതം പറഞ്ഞു. യുഡിഎഫ് സംസ്ഥാന കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.നെല്ല് ,നാളികേരം, റബ്ബർ, അടക്ക, ഏലം, കാപ്പി, കുരുമുളക്, പച്ചക്കറി കർഷകരുടെ വിപുലമായസമ്മേളനമാണ് കോട്ടയത്ത് നടക്കുന്നത്. ജില്ലയിൽ നിന്നും ഈസംഗമത്തിലേക്ക് 100 കർഷക പ്രതിനിധികളെപങ്കെടുപ്പിക്കാൻയോഗംതീരുമാനിച്ചു.ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻജോർജ്,അഡ്വ.കെ.എ.ലത്തീഫ്,എ.ഡി.മുസ്തഫ,എം.നാരായണൻകുട്ടി,വി.എ.നാരായണൻ ,സജീവ്മാറോളി ,വത്സൻഅത്തിക്കൽ ,ടി. ജനാർദ്ദനൻ , എസ് എ ഷുക്കൂർ ഹാജി, എം ഉമർ പെരിങ്ങോം, സി.കെ .മുഹമ്മദ്മാസ്റ്റർ ,എൻ പി താഹിർ ,സി സമീർ,ഇ.പി .ഷംസുദ്ദീൻ ,പി എം മുഹമ്മദ് കുഞ്ഞി ഹാജി, ടി കെ അജിത്,എ.കൃഷ്ണൻ , എൻ ബാലകൃഷ്ണൻ , ടി.വി.രവീന്ദ്രൻ ,ജോൺസൺ പി തോമസ്, സി കെ സഹജൻ, വി പി സുഭാഷ്,കെ.പി ,ജയാനന്ദൻ , വി സുരേന്ദ്രൻ സി വി ഗോപിനാഥ് , പി കെ .ജനാർദ്ദനൻ പങ്കെടുത്തു.

Post Top Ad