തീവണ്ടി സമയത്തിൽ മാറ്റം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 25 January 2023

തീവണ്ടി സമയത്തിൽ മാറ്റം




 തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ ട്രാക്കി ലെ പണികളുടെ ഭാഗമായി ചില  തീവണ്ടികളുടെ സർവീസ് പുനഃ ക്രമീകരിച്ചു.


🔅മംഗളൂരു സെൻട്രൽ നാഗർ കോവിൽ ഏറനാട് എക്സ്പ്രസ് (16605) ജനുവരി 27, 29, ഫെ ബ്രുവരി 10, 11, 12, 13 തീയതി കളിൽ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.


🔅 നാഗർകോവിൽ മംഗളൂരു ഏറനാട് എക്സ്പ്രസ് (16606) ജനുവരി 28, 30, ഫെബ്രുവരി 11, 12, 13, 14 തീയതികളിൽ തി രുവനന്തപുരത്തു നിന്നാണ് പുറപ്പെടുക.


🔅ജനുവരി 27-ന് മംഗളൂരു -നാഗർകോവിൽ പരശുറാം 

എക്സ്പ്രസ് (16649) തിരുവനന്തപുരം വരെ മാത്രമേ ഓടുകയുള്ളൂ.


🔅28നുള്ള നാഗർകോവിൽ-മംഗളുരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്തു നിന്നായിരിക്കും പുറപ്പെടുക. (സമയം 6.10)


🔅ഫെബ്രുവരി 14, 17 തീയതികളിലെ കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525) തിരുവനന്തപുരത്തുനിന്നാകും പുറപ്പെടുക . (സമയം 12.40).


🔅 ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് (16526) ഫെബ്രുവരി 13, 16 തീയതികളിൽ തിരുവന ന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

Post Top Ad