ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്കായി ജില്ലാ പഞ്ചായത്ത് പ്രീ വൊക്കേഷണൽ സ്‌കിൽ പരിശീലനം സംഘടിപ്പിക്കുന്നു. 40 മുതൽ 60 ശതമാനം വരെ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് സ്വന്തം പഞ്ചായത്തുകളിൽ ഫെബ്രുവരി ആറ് വരെ പേര് രജിസ്റ്റർ ചെയ്യാം. പ്രായപരിധി 18-40. തൊഴിൽ ക്ഷമതാ പരിശോധനക്ക് ശേഷമേ പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കൂ. അപേക്ഷ ഫോറം പഞ്ചായത്തുകളിലും ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോൺ: 8281999015.
Monday, 30 January 2023
ഭിന്നശേഷിക്കാർക്ക് സ്‌കിൽ പരിശീലനം