പയ്യന്നൂർ :മൃഗ ചികിത്സ ക്ലിനിക്ക് ഇനി വീട്ടുപടിക്കൽ എത്തും .മൊബൈൽ വെറ്റിനറി ക്ലിനിക് പയ്യന്നൂരിൽ ആരംഭിച്ചു. .29 ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതികൾ ആരംഭിക്കുന്നത് .1962 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് കാൾ സെന്ററുമായി ബന്ധപ്പെടാം .
വാഹനത്തിൽ ഒരു വെറ്റിനറി ഡോക്ടറും,ഒരു പാരാവൈറ്റ് ,ഒരു ഡ്രൈവർ കം അറ്റൻഡന്റും ഉണ്ടാകും .