പാനൂർ :കൊളവല്ലൂർ ഹൈ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ അഭയ്രാജ്, അദ്വൈത് എം ശശികുമാർ എന്നിവർ ചേർന്നാണ് മദ്യപിച്ച് വാഹനമോടിച്ചാൽ, വാഹനം തനിയെ ഓഫാക്കുന്ന സംവിധാനം കണ്ടുപിടിച്ചത്.കുട്ടിശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ച സംവിധാനവുമായി തൃശൂരിൽ നടക്കുന്ന ദേശീയ ശാസ്ത്രമേളക്ക് ഒരുങ്ങുകയാണ് ഇരുവരും.ആൽക്കഹോൾ പിടിച്ചെടുക്കുന്ന സെൻസറാണ് ഇതിന്റെ മുഖ്യ ഘടകം.
Friday, 20 January 2023
Home
Unlabelled
മദ്യപിച്ച് വാഹനമോടിച്ചാൽ തനിയെ വാഹനം ഓഫാകുന്ന സംവിധാനവുമായി പാനൂരിലെ വിദ്യാർത്ഥികൾ
മദ്യപിച്ച് വാഹനമോടിച്ചാൽ തനിയെ വാഹനം ഓഫാകുന്ന സംവിധാനവുമായി പാനൂരിലെ വിദ്യാർത്ഥികൾ

About Weonelive
We One Kerala