കോൺഗ്രസ്സ് തൃച്ചംബരം പാല കുളങ്ങര ബൂത്ത് കമ്മിറ്റി ഓഫീസായ പ്രിയദർശിനി മന്ദിരത്തിന് നേരെ ആക്രമം. ആക്രമികൾ ജനലുകളും കെ.എസ്.ഇ.ബി മീറ്റർ ബോക്സും അടിച്ചു തകർത്തു. ചുവരുകളിൽ കരി ഓയിൽ പ്രയോഗം.