സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയുടെ പുതിയ മാനദണ്ഡം നിരവധി പേർ പുറത്താകും . - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 20 January 2023

സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയുടെ പുതിയ മാനദണ്ഡം നിരവധി പേർ പുറത്താകും .



 സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയുടെ പുതിയ മാനദണ്ഡം നിലവിൽ വരുമ്പോൾ വർഷങ്ങളായി പെൻഷൻ ലഭിക്കുന്നവർ പുറത്താകുമെന്ന ആശങ്കയിൽ. 2000 ചതുരശ്ര അടിയോ അതിൽ കൂടുതലോ വിസ്തീർണമുള്ള വീടുള്ളവർ, വീട്ടിൽ എ.സി ഉള്ളവർ, നാലുചക്ര സ്വകാര്യ വാഹനമുള്ളവർ, പ്രതിവർഷം ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ എന്നിവരാണ് സാമൂഹിക ക്ഷേമ പെൻഷൻ പട്ടികയിൽനിന്ന് പുറത്താകുക. ചാവക്കാട് നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും സർവേ പ്രവർത്തനം നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞു.


പൂർത്തീകരിച്ച ഗുണഭോക്തൃ പട്ടിക കൗൺസിലർമാർ പരിശോധനക്ക് വിധേയമാക്കിയ ശേഷം അന്തിമ തീരുമാനമാവും. അതോടെ വർഷങ്ങളായി പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന നൂറുകണക്കിന് പേരാണ് ഗുണഭോക്തൃ പട്ടികയിൽനിന്ന് പുറത്താവുക. അടുത്ത സാമ്പത്തിക വർഷം മുതൽ ഇവർക്ക് പെൻഷൻ ലഭിക്കില്ല.

Post Top Ad