കണ്ണൂർ : കണ്ണൂരിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സ് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ റാം മുഖ്യതിധിയായിരുന്നു.ഡോ. വി ശിവദാസൻ എം പി അധ്യക്ഷത വഹിച്ചു
ലൈബ്രറികൾ നാടിന് വലിയ മാറ്റങ്ങളും അത്ഭുതങ്ങളും കൊണ്ട് വരണം എന്ന് മുഖ്യ മന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു.
മന്ത്രി ഡോ ആർ ബിന്ദു ജില്ലയിലെ 100 ലൈബ്രറികളുടെ ഉദ്ഘാടന പ്രഖ്യാപനം നടത്തി.
ചടങ്ങിൽ നിരവധി ജില്ലാ നേതാക്കളും, ഉദ്യോഗസ്ഥർറും പങ്കെടുത്തു.