ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പണിയാല്, കാനപ്രം, കൂട്ടുംമുഖം പാലം എന്നിവിടങ്ങളില്‍ ജനുവരി 21ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.