നാട്ടുകാർ കൈകോർത്തു; സഹോദരിമാർക്ക് വീടൊരുങ്ങി* - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 29 January 2023

നാട്ടുകാർ കൈകോർത്തു; സഹോദരിമാർക്ക് വീടൊരുങ്ങി*

 *


ത​ല​ശ്ശേ​രി: മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ത​ണ​ലി​ൽ സ്വ​ന്ത​മാ​യി വീ​ടൊ​രു​ങ്ങി. ക​തി​രൂ​ർ ഗ​വ.​ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് സ്കൂ​ൾ മു​ൻ​കൈ​യെ​ടു​ത്ത് പാ​ട്യം പ​ഞ്ചാ​യ​ത്തി​ലെ കോ​ങ്ങാ​റ്റ​യി​ൽ അ​ഞ്ച് സെ​ന്റ് സ്ഥ​ല​ത്ത് സ്വ​ന്തം വീ​ട് നി​ർ​മി​ച്ചുന​ൽ​കി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ വീ​ടി​ന്റെ താ​ക്കോ​ൽ കു​ടും​ബ​ത്തി​ന് കൈ​മാ​റും. കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ. ​മു​ഹ​മ്മ​ദ് അ​ഫ്സ​ൽ ചെ​യ​ർ​മാ​നും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ്ര​കാ​ശ​ൻ ക​ർ​ത്ത ക​ൺ​വീ​ന​റു​മാ​യു​ള്ള ഭ​വ​ന നി​ർ​മാ​ണ ക​മ്മി​റ്റി​യാ​ണ് വീ​ട് നി​ർ​മാ​ണ​ത്തി​നു​ള്ള പ​ണ​വും മ​റ്റും സ്വ​രൂ​പി​ച്ച​ത്.

ഭൂ​മി​യി​ല്ലാ​ത്ത കു​ടും​ബ​ത്തി​ന് വേ​റ്റു​മ്മ​ൽ മ​ഹ​ല്ല് ക​മ്മി​റ്റി​യും മ​റ്റ് ഉ​ദാ​ര​മ​തി​ക​ളു ചേ​ർ​ന്ന് ഭൂ​മി വാ​ങ്ങി ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മാ​ണ​ത്തി​ന് പ​ണം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. 12.5 ല​ക്ഷ​ത്തോ​ളം വീ​ട് നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യി.

ക​തി​രൂ​ർ വ​യ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ പ്ലം​ബി​ങ് സാ​മ​ഗ്രി​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കി. നി​ര​വ​ധി വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​സ്ഥാ​ന​ങ്ങ​ളും വീ​ട് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു​വെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എ. ​മു​ഹ​മ്മ​ദ് അ​ഫ്സ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് സ്വ​ന്ത​മാ​യി വീ​ടി​ല്ലെ​ന്ന കാ​ര്യം അ​ധ്യാ​പ​ക​ർ അ​റി​ഞ്ഞ​തോ​ടെ സ്കൂ​ൾ സ്റ്റാ​ഫ് മീ​റ്റി​ങ്ങി​ൽ ച​ർ​ച്ച ചെ​യ്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് വീ​ട് നി​ർ​മാ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പി.​ടി.​എ പ്ര​സി​ഡ​ന്റ് പി. ​ശ്രീ​ജേ​ഷ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ്ര​കാ​ശ് ക​ർ​ത്ത, പ്രി​ൻ​സി​പ്പ​ൽ എ​സ്. അ​നി​ത, ച​ന്ദ്ര​ൻ ക​ക്കോ​ത്ത്, പി. ​പ്ര​മോ​ദ​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു


.

Post Top Ad