കീഴ്പ്പള്ളിയിലെ വഴിയിടം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തം. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 9 January 2023

കീഴ്പ്പള്ളിയിലെ വഴിയിടം തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തം.


കീഴ്പ്പള്ളി: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽപ്പെടുത്തി കീഴ്പ്പള്ളി ടൗണിൽ നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രവും പൊതു ശൗചാലയവും ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവരെ പൊതു ജനങ്ങൾക്ക് തുറന്ന് നൽകിയിട്ടില്ല. 5-5-2022 ന് ഉദ്ഘാടനം ചെയ്യ്ത പദ്ധതിയാണിത്. ജനങ്ങളുടെ ക്ഷേമം മുന്നിൽ കണ്ടാണ് കീഴ്പ്പള്ളിയിൽ വഴിയിടം പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ ഇത് ജനങ്ങൾക്ക് ഉപകാരപ്പെടാതെ പോകുന്നതായി ആക്ഷേപം ഉയർന്നു. വഴിയിടം നിർമ്മിച്ചെങ്കിലും ഇവിടെ വെള്ളം ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഇതാണ് വഴിയിടം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കാലതാമസം നേരിടുന്നത് എന്നാണ് പറയപ്പെടുന്നത്. വെള്ളം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതർ പദ്ധതി ആവിഷ്കരിച്ച് വരികയാണ്. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ


Post Top Ad