സംരംഭക വര്‍ഷം:ലക്ഷ്യം പൂർത്തീകരിച്ച് ഇരിട്ടി നഗരസഭ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 12 January 2023

സംരംഭക വര്‍ഷം:ലക്ഷ്യം പൂർത്തീകരിച്ച് ഇരിട്ടി നഗരസഭ




സംരംഭക വര്‍ഷവുമായി ബന്ധപ്പെട്ട് "ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍" എന്ന പദ്ധതിയുടെ ഭാഗമായി ഇരിട്ടി നഗരസഭ 100 ശതമാനം ലക്ഷ്യം പൂര്‍ത്തികരിച്ചു . 182 സംരംഭങ്ങളാണ് നഗരസഭ പരിധിയിൽ ആരംഭിച്ചിട്ടുള്ളത് . ഉല്‍പാദനം (12),സേവനം (98), കച്ചവടം (72) എന്നീ മേഖലകളിലാണ് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടത്. ലക്ഷ്യം കൈവരിച്ചതോടെ 17.45 കോടി രൂപയുടെ  നിക്ഷേപം ഉണ്ടായി. 431 തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു.2022 എപ്രിൽ 1 മുതലാണ് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് വ്യവസായ വകുപ്പ് പ്രസ്തുത പദ്ധതി ആരംഭിച്ചത്.

Post Top Ad