നാട്ടുത്സവത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാതല വയലാർ, പി.ഭാസ്ക്കരൻ, ഒ.എൻ.വി ഗാനോത്സവം സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 21 January 2023

നാട്ടുത്സവത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാതല വയലാർ, പി.ഭാസ്ക്കരൻ, ഒ.എൻ.വി ഗാനോത്സവം സംഘടിപ്പിച്ചു.


കൊളച്ചേരി ഭാരതീയ നഗർ  KS & AC നാൽപ്പത്തി എട്ടാം വാർഷികത്തിൻ്റേയും കരിങ്കൽക്കുഴി വനിതാവേദി മുപ്പതാം വാർഷികത്തിൻ്റെയും ഭാഗമായി 2023  ജനുവരി മുതൽ ഏപ്രിൽ മാസം വരെ ഗാനോത്സവം, ചിത്രോത്സവം, ചലച്ചിത്രോത്സവം, കായികോത്സവം, നൃത്തോത്സവം, നാടകോത്സവം എന്നിവ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി നണിയൂർ എ .എൽ .പി സ്ക്കൂൾ ഓഡിറ്റോറിയത്തിലൊരുക്കിയ ഭാരതീയ നഗറിൽ കണ്ണൂർ ജില്ലാതല വയലാർ, പി.ഭാസ്ക്കരൻ, ഒ.എൻ.വി ഗാനോത്സവം സംഘടിപ്പിച്ചു. ഭാസ്ക്കരൻ പി.നണിയൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് വി.വി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ചടങ്ങ് പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ: എ.എസ്. പ്രശാന്ത് കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.  സി.എം പ്രസീത ടീച്ചർ, കെ.പി നാരായണൻ, കെ. പ്രിയേഷ്, ഷൈനി. പി.വി തുടങ്ങിയവർ സംസാരിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഇരുപതോളം പ്രതിഭകൾ ഗാനോത്സവത്തിൽ പങ്കു ചേർന്നു

Post Top Ad