ചാവശ്ശേരി ഹയർ സെക്കൻട്രി സ്കൂളിന് ഫർണിച്ചർ കൈമാറി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 10 January 2023

ചാവശ്ശേരി ഹയർ സെക്കൻട്രി സ്കൂളിന് ഫർണിച്ചർ കൈമാറി

 


നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചാവശ്ശേരി ഹയർ സെക്കൻട്രി സ്കൂളിന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഫർണിച്ചർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.കെ.ശ്രീലത സ്ക്കൂളിന് കൈമാറി.ചടങ്ങിൽ വൈസ് ചെയർമാൻ ശ്രി. പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻട്രി പ്രിൻസിപ്പൽ റോസമ്മ ടീച്ചർ സ്വാഗതം പറഞ്ഞു.ആരോഗ്യ കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി കെ.സോയ, വികസനകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ബൾക്കീസ്, കൗൺസിലർ വി.ശശി , ഹെഡ്മിസ്ട്രസ്സ് ഇന്ദിര. പി.കെ, പി.ടി.എ പ്രസിഡണ്ട് രാജിവൻ, മദർ പി.ടി.എ.പ്രസിഡണ്ട്   ശ്രീന, വിനോദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Post Top Ad