കണ്ണൂർ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷന്റെ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ്, ഭിന്നശേഷി, മെൻ/വിമെൻ സ്പോർട്‌സ് ഫിസിക് വിഭാഗങ്ങളിലാണ് മത്സരം.മത്സരാർഥികളുടെ ഭാര നിർണയവും അംഗത്വം പുതുക്കലും പുതിയ അംഗത്വ വിതരണവും നടക്കും. ഞായറാഴ്ച രാവിലെ ഒൻപതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്‌ഘാടനം ചെയ്യും. ഫെബ്രുവരി 25, 26 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കും
Saturday, 28 January 2023
ശരീരസൗന്ദര്യ മത്സരം നടക്കും