കണ്ണൂർ :കണ്ണൂർ സർവകലാശാല യൂണിയനും, വിവിധ സംഘടനകളും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മാതൃകയിലുള്ള ആർത്തവാവധി ആവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല വി സി ക്ക് നിവേദനം നൽകിയിട്ടുണ്ട്.ആർത്തവാവധിയുടെ അന്തിമ തീരുമാനം ഈ മാസം നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിലോ അതിന് മുമ്പോ എടുക്കും.
Thursday, 19 January 2023
Home
Unlabelled
കൊച്ചി സർവകലാശാല മാതൃകയിൽ കണ്ണൂർ സർവകലാശാലയിലും ആർത്തവാവധി നടപ്പാക്കും
കൊച്ചി സർവകലാശാല മാതൃകയിൽ കണ്ണൂർ സർവകലാശാലയിലും ആർത്തവാവധി നടപ്പാക്കും

About Weonelive
We One Kerala