പത്ര-ദൃശ്യ-ഡിജിറ്റല്‍ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയന് സംഘടനയായ കേരള മീഡിയ പേഴ്സണ്‍സ് യൂണിയന് അര്‍ധവാര്‍ഷിക സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് നടക്കും. ഇതിന്റെ നോട്ടീസ് പ്രകാശനം കോഴിക്കോട് ജില്ലാ കണ്‍വന്‍ഷനില്‍ വച്ച് നേതാക്കള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികള്‍ ഫെബ്രുവരി ഒന്നുമുതല്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു
.