പത്തനാപുരം ഗാന്ധി ഭവന്റെ ശാഖ ഇനി ഇരിട്ടിയിലും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 25 January 2023

പത്തനാപുരം ഗാന്ധി ഭവന്റെ ശാഖ ഇനി ഇരിട്ടിയിലും

 ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ പത്തനാപുരം ഗാന്ധിഭവന്റെ  ശാഖ പ്രവർത്തനോദ്ഘാടനം  അഡ്വ: സണ്ണി ജോസഫ് എം. എൽ. എ നിർവഹിച്ചു. ഇരിട്ടി ആറളം റോഡിൽ ചാക്കാട്   വച്ചു നടന്ന  ചടങ്ങിന് പ്രിയവദ സ്വാഗതം പറഞ്ഞു.  പവിത്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ബിന്ദു, അണിയേരി ചന്ദ്രൻ, രാജേഷ് നമ്പ്യാർ, ഹേമ പ്രഭ ദേവി,കെ. വി. രാജൻ, ബിന്ദു, സന്തോഷ്‌ മലമ്പുഴ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു,പ്രമോദ് രാധ ദമ്പതികളാണ് സ്ഥലം വിട്ടു നൽകിയത്.


Post Top Ad