കേന്ദ്ര സർക്കാർ നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി INDIA : THE MODI QUESTION യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കണ്ണൂരിൽ പ്രദർശിപ്പിച്ചു.
Dcc പ്രസിഡന്റ് adv മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ്, റിജിൽ രാജ്, വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, വിജിൽ മോഹൻ, നിധിൻ കോമത്ത്,രോഹിത്ത് കണ്ണൻ,ഷാജു കണ്ടബേത്ത്, സുമിത്ത് സി.വി, ശ്രീജേഷ് കൊയിലേരിയൻ, നവീൻ കുമാർ, മഹിത മോഹൻ,വരുൺ എം.കെ, ലിജേഷ് കെ. പി, സായൂജ് സി. കെ,സുധീഷ് കുന്നത്ത്,യഹിയ. പി, തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് സുദീപ് ജെയിംസ് പറഞ്ഞു.