ആറളം: നെഹ്റു യുവ കേന്ദ്ര കണ്ണൂർ ആഭിമുഖ്യത്തിൽ ആറളം വന്യജീവി സാങ്കേതത്തിൽ വെച്ച് നടത്തപ്പെടുന്ന മൂന്നു ദിവസത്തെ TYLCD ക്യാമ്പ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി മേഘശ്രീ ഡി ആർ IAS (ജില്ലാ വികസന കമ്മീഷണർ കണ്ണൂർ), രമ്യ കെ (ജില്ലാ യൂത്ത് ഓഫീസർ നെഹ്റു യുവ കേന്ദ്രം) അധ്യക്ഷത വഹിച്ചു. KP രാജേഷ് ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. AP ഹംസ കുട്ടി, ടി എം അന്നമ്മ (APS നെഹ്റു യുവ കേന്ദ്ര കണ്ണൂർ )എന്നിവർ സംസാരിച്ചു.
Tuesday 17 January 2023
TYLCD ക്യാമ്പ് സംഘടിപ്പിച്ചു