പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടി ഉപതിരഞ്ഞെടുപ്പ്.എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി രഗിലാഷ് വിജയിച്ചു.146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് വിജയിച്ചത്.എല്‍ഡിഎഫ് 521 ,യുഡിഎഫ് 375 ,എന്‍ഡിഎ 253 ,അപരസ്ഥാനാര്‍ത്ഥി കെ പി സുഭാഷ് 11,സുഭാഷ് കക്കണ്ടി 2 വോട്ടും നേടി.