ശ്രീകണ്ഠപുരം : 18- മത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ നേട്ടങ്ങളുമായി കണ്ണൂർ. ശ്രീകണ്ഠപുരം നേടിയേങ്ങ സ്വദേശി കണ്ണൂർ ഡിവിഷൻ എക്സൈസ് പ്രൈവൻറ്റീവ് ഓഫീസർ ഷാജി കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും, കവിതാപാരായണം, നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. മികച്ച നടനുള്ള അവാർഡ് കണ്ണൂർ സ്പെഷൽ സ്ക്വാഡിലെ പ്രിവൻറ്റീവ് ഓഫീസർ പ്രഭുനാഥ് നേടി.
Monday 27 February 2023
Home
Unlabelled
18- മത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ നേട്ടങ്ങളുമായി കണ്ണൂർ
18- മത് സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ നേട്ടങ്ങളുമായി കണ്ണൂർ
About We One Kerala
We One Kerala