ഇരിട്ടി:കേരള എക്സൈസ് വകുപ്പ് വിമുക്തിമിഷൻ നേതൃത്വത്തിൽ ലഹരിക്കെതിരെ നടന്നു വരുന്ന വിമുക്തി ലഹരി വിരുദ്ധ ക്യാംപയിൻ്റെ ഭഗമായി ഇരിട്ടി എക്സൈസ് റെയിഞ്ച് - ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരം.ഫിബ്രുവരി 20 ന് വൈകിട്ട് 4 മണിക്ക് പുന്നാട് എ.ടി.സ്പോർട്സ് ടർഫിൽ വെച്ച് നടക്കും.ഇരിട്ടി എക്സൈസ് റെയിഞ്ചിനു വേണ്ടി എക്സൈസ് ഇൻസ്പെക്ടർ സി.രജിത്ത് ക്യാപ്റ്റനായ ടീം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാ ധ്യാപകൻ എം.ബാബു ക്യാപ്റ്റനായ സ്കൂൾ പിടിഎ ടീമുമായി ഏറ്റുമുട്ടും.എക്സൈസ് ടീമിനു വേണ്ടി കെ.പി.പ്രമോദ്, പി.ആദർശ്(വൈസ് ക്യാപ്റ്റൻ), കെ.കെ.ബിജു, സി.ഹണി, കെ.പി.സനേഷ്, പി.കെ.സജേഷ് (വിക്കറ്റ് കീപ്പർ ), ടി. നെൽസൺ, ഒ. റിനീഷ്, കെ.എൻ രവി, വി.കെ അനിൽകുമാർ, എന്നിവർ കളത്തിലിറങ്ങും.
Monday, 13 February 2023
Home
Unlabelled
ലഹരിക്കെതിരെ കായിക ലഹരി ക്യാംപയിൻ: ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ പിടിഎ - ഇരിട്ടി എക്സൈസ് ലഹരിക്കെതിരെ കായിക ലഹരി ക്യാംപയിൻ: ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ പിടിഎ - ഇരിട്ടി എക്സൈസ് സൗഹൃദ ക്രിക്കറ്റ് മത്സരം ഫിബ്രു: 20 ന് വൈകിട്ട് 4 മണിക്ക് പുന്നാട് ടർഫിൽ ഫിബ്രു: 20 ന് വൈകിട്ട് 4 മണിക്ക് പുന്നാട് ടർഫിൽ

About Weonelive
We One Kerala