തോപ്പിൽ അജയൻ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സർഗവസന്തം 2023 ഷോർട്ട് ഫിലിം ഫെസ്റ്റ് നടത്തുന്നു. പരമാവധി 15 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളുടെ ഡിജിറ്റൽ പതിപ്പുകൾ ഈ മത്സരത്തിനായി അയക്കാവുന്നതാണ്. എൻട്രികൾ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 20 ആണ്. പ്രശസ്ത സംവിധായകർ അടങ്ങിയ ജഡ്ജിംഗ് പാനൽ തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ഷോർട്ട് ഫിലിമുകൾക്ക് ക്യാഷ് അവാർഡ്, മെമെന്റോ, പ്രശസ്തി പത്രം എന്നിവ നൽകും.
Sunday, 12 February 2023
Home
Unlabelled
‘സർഗവസന്തം’ ഷോർട്ട് ഫിലിം ഫെസ്റ്റ്; എൻട്രികൾ അയക്കേണ്ട അവസാന തിയതി ഫെബ്രുവരി 20
‘സർഗവസന്തം’ ഷോർട്ട് ഫിലിം ഫെസ്റ്റ്; എൻട്രികൾ അയക്കേണ്ട അവസാന തിയതി ഫെബ്രുവരി 20

About Weonelive
We One Kerala