ഒമാനിൽ ദുകം പ്രദേശത്ത് നേരിയ ഭൂചലനം . ഇന്ന് രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനമുണ്ടായതായി പ്രഖ്യാപിച്ചത്. നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശത്തുള്ളവർ പൊലീസ് ഓപ്പറേഷൻസ് സെന്ററിൽ വിളിച്ചറിയിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Sunday, 19 February 2023
Home
Unlabelled
ഒമാനിൽ നേരിയ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി
ഒമാനിൽ നേരിയ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

About Weonelive
We One Kerala