പ്രതിമാസം 50,000 രൂപ ലഭിക്കും ഈ സർക്കാർ പദ്ധതിയിൽ നിക്ഷേപിച്ചാൽ; മറ്റ് വിവരങ്ങൾ അറിയാം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 February 2023

പ്രതിമാസം 50,000 രൂപ ലഭിക്കും ഈ സർക്കാർ പദ്ധതിയിൽ നിക്ഷേപിച്ചാൽ; മറ്റ് വിവരങ്ങൾ അറിയാം

 


എത്ര നാൾ വരെ ജോലി എടുക്കാനാണ് നിങ്ങളുടെ പദ്ധതി ? 60 വയസിൽ റിട്ടയർമെന്റ് സ്വപ്‌നം കാണുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ വിരമിച്ച ശേഷമുള്ള ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? പ്രതിമാസം ശമ്പളമില്ലാതെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും ? ഈ ആശങ്കകൾക്കുള്ള ഉത്തരമാണ് എൻപിഎസ് അഥവാ നാഷ്ണൽ പെൻഷൻ സ്‌കീം. കേന്ദ്ര സർക്കാരും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും ചേർന്ന് നടത്തുന്ന ഈ പദ്ധതി വഴി വിരമിക്കൽ കാലം സാമ്പത്തിക പരാധീനതകൾ ഇല്ലാതെ സന്തോഷകരമായി ജീവിക്കാം.

എങ്ങനെ പ്രതിമാസം 55,000 രൂപ ലഭിക്കും ?

25 വയസുള്ള വ്യക്തി പ്രതിമാസം 6.500 രൂപ എൻപിഎസ് പദ്ധതിയിൽ നിക്ഷേപിക്കുന്നുവെന്ന് കരുതുക. പ്രതിവർഷം 10 ശതമാനം പലിശ നിരക്ക് ലഭിക്കും. 60 വയസ് വരെയുള്ള 36 വർഷം ഈ തുക നിക്ഷേപിച്ചാൽ പ്രതിമാസം 55,144 രൂപ ലഭിക്കും.

ആർക്കെല്ലാം എൻപിഎസിൽ പങ്കാളികളാകാം ?

ഏതൊരു ഇന്ത്യൻ പൗരനും, പ്രവാസിയാണെങ്കിലും, എൻപിഎസിൽ നിക്ഷേപിക്കാം. 18 വയസിനും 70 വയസിനും മധ്യേ പ്രായമുള്ളവരായിരിക്കണം. പദ്ധതി പ്രകാരമുള്ള കെവൈസി പൂർത്തിയാക്കിയ ശേഷം എൻപിഎസിൽ നിക്ഷേപിക്കാം.ബാങ്ക് വഴി ഓഫ്‌ലൈനായും ഓൺലൈനായും എൻപിഎസിൽ അംഗങ്ങളാകാം. എൻപിഎസിൽ നിക്ഷേപം ആരംഭിക്കാനുള്ള ഓൺലൈൻ ലിങ്ക് : https://enps.nsdl.com


 

Post Top Ad