തിരുവനന്തപുരം • വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര ഇളവില്‍ മാറ്റങ്ങള്‍ വരുത്തി കെഎസ്ആര്‍ടിസി. 25 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇനി കണ്‍സഷനില്ല. മാതാപിതാക്കള്‍ ആദായനികുതി പരിധിയില്‍ വന്നാലും കണ്‍സഷൻ ലഭിക്കില്ല.സ്വകാര്യ സ്കൂളുകളിലെയും കോളജുകളിലെയും ബിപിഎൽ വിദ്യാർഥികൾക്ക് ആനുകൂല്യം തുടരും. സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്ക് 30 ശതമാനമാണ് ഇളവ്. 2016 മുതൽ 2020 വരെ കൺസഷൻ വകയിൽ കെഎസ്ആർടിസിക്ക് 966.31 കോടി രൂപയാണു ബാധ്യത.
Monday, 27 February 2023
Home
Unlabelled
966.31 കോടി രൂപ ബാധ്യത: വിദ്യാര്‍ഥികളുടെ യാത്ര ഇളവില്‍ മാറ്റവുമായി കെഎസ്ആര്‍ടിസി
966.31 കോടി രൂപ ബാധ്യത: വിദ്യാര്‍ഥികളുടെ യാത്ര ഇളവില്‍ മാറ്റവുമായി കെഎസ്ആര്‍ടിസി

About Weonelive
We One Kerala