കൊച്ചി :ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണനത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി ,ഇനി ഡ്രൈവിംഗ് ലൈസൻസും,ആർ സി ബുക്കും സ്മാർട്ടാകും .2006 മുതലുള്ള നിയമ തടസ്സമാണ് ഇതോടെ നീങ്ങിയത് .ഇനി മുതൽ ലൈസൻസ് കാർഡ് പി വി സി പെറ്റ് ജി കാർഡിലായിരിക്കും .പി വി സി കാർഡ് നിർമ്മിക്കാൻ സർക്കാറിന് ഐ ടി ഐ ബംഗ്ലൂരുമായി ചർച്ച നടത്താനുള്ള അനുമതിയും കോടതി നൽകി
Tuesday, 21 February 2023
Home
Unlabelled
ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി ;ഡ്രൈവിംഗ് ലൈസൻസും ,ആർ സി ബുക്കും ഇനി സ്മാർട്ടാകും
ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി ;ഡ്രൈവിംഗ് ലൈസൻസും ,ആർ സി ബുക്കും ഇനി സ്മാർട്ടാകും

About Weonelive
We One Kerala