ധർമടം :ധർമടം സ്റ്റേഷൻ പരിധിയിലെ ഭിന്നശേഷിക്കാരിയായ 20 വയസ്സുകാരിയെ 2020 മുതൽ പിതാവ് ശാരീരികമായും,മാനസികമായും പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .