കൊച്ചി: വരാപ്പുഴയിൽ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പടക്കനിർമാണശാലയോട് ചേർന്നുള്ള വീട് പൂർണമായും തകർന്നു. സമീപത്തുള്ള വീടുകൾക്കും സ്‌ഫോടനത്തിൽ കേടുപാടുണ്ടായിട്ടുണ്ട്. പടക്കനിർമാണശാലയിൽ ഇപ്പോഴും സ്‌ഫോടനം തുടരുകയാണ്. പൊലീസും ഫയർഫോഴ്‌സും ചേർന്ന് തീ കെടുത്താനുള്ള ശ്രമത്തിലാണ്.
Tuesday, 28 February 2023
Home
Unlabelled
വരാപ്പുഴയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു
വരാപ്പുഴയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു

About Weonelive
We One Kerala