മാരക ലഹരി മരുന്നായ മെതാഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.മയ്യിൽ നാറാത്ത് പള്ളേരി ആറാം പീടിക സ്വദേശി കലങ്ങോത് വീട്ടിൽ കെ സജീറിനെയാണ് (38) എക്സൈസ് എൻഫോ സ്മെൻ്റ് ആൻഡ് ആൻ്റി നാർകൊട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. പി ജനാർദനും സംഘവും അറസ്റ്റ് ചെയ്തത്. കൂട്ടൂപുഴ ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് 17.620 ഗ്രാം മാരക ലഹരി മരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ ആയത്.
Thursday 2 February 2023
Home
Unlabelled
മാരക ലഹരി മരുന്നുമായി നാറാത്ത് സ്വദേശി പിടിയിൽ.
മാരക ലഹരി മരുന്നുമായി നാറാത്ത് സ്വദേശി പിടിയിൽ.
About We One Kerala
We One Kerala