ഒടുവിൽ ഓടം തോട് - വളയംചാൽ റോഡിന് ശാപമോക്ഷം ലഭിക്കുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 February 2023

ഒടുവിൽ ഓടം തോട് - വളയംചാൽ റോഡിന് ശാപമോക്ഷം ലഭിക്കുന്നു

 


ഒടുവിൽ ഓടംതോട് - റോഡിന് ശാപമോക്ഷം ലഭിക്കുന്നു. ആറളം ഫാമിൽ നിന്നും ആറളം വന്യജീ സംങ്കേതത്തിലേക്ക് എത്തിചേരാനുള്ള പ്രധാന റോഡാണ് ഓടം തോട് - വളയംചാൽ 4 കിലോമീറ്റർ റോഡ് ഈ റോഡ് കാൽനടയാത്ര പോലും കഴിയാത്ത നിലയിൽ പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായിരുന്നു റോഡ് ഗതാഗത യോഗ്യമാക്കാനുള്ള മുറവിളിക്കും വർഷങ്ങളുടെ പഴക്കമുണ്ട് മാധ്യമങ്ങളിൽ റോഡിന്റെ ശോചനീയാവസ്ഥ പല തവണ വാർത്തയായി ഒടുവിൽ 2020 ൽ റോഡ് റീ ടാറിംഗ് നടത്താൻ നബാർഡ് പദ്ധതിയിൽ തുക അനുവദിച്ചു ഉടനെ തന്നെ റോഡ് അടച്ച്‌ പ്രവർത്തനം ആരംഭിച്ചെങ്കിലും റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നതായി ജനങ്ങൾ ആരോപിക്കുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്യ്തിരുന്നു പിന്നീട് 2 വർഷം റോഡ് പഴയ പടി തന്നെ കിടന്നു പിന്നീട് മാധ്യമങ്ങളുടെ നിരന്തര ഇടപെടൽ റീ ടാറിംഗ് പ്രവർത്തി പുനരാരംഭിക്കുകയും രണ്ടര കിലോമീറ്റർ ഭാഗം റീടാർ ചെയ്‌ത് ഗതാഗത യോഗ്യമാകുകയും ബാക്കിയുള്ള ഭാഗം റീ ടാറിംഗിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ നടന്നു വരികയുമാണ് ഈ ആഴ്ച്ച തന്നെ ഈറോഡിന്റെ റീ ടാറിംഗ് പ്രവർത്തി പൂർണ്ണമായും പൂർത്തിയാകും ഇതോടെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വളയംചാൽ ഓടം തോട് റോഡിന് ശാപമോക്ഷമാകും. റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Post Top Ad