നാടന്‍ തോട്ടണ്ടി സര്‍ക്കാര്‍ വിലക്ക് സംഭരിക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 21 February 2023

നാടന്‍ തോട്ടണ്ടി സര്‍ക്കാര്‍ വിലക്ക് സംഭരിക്കും


സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കിലോക്ക് 114 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും നാടന്‍ തോട്ടണ്ടി വാങ്ങി കാപെക്‌സ് ഫാക്ടറികളില്‍ സംഭരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലുള്ള 40 ഫാക്ടറികളിലും കശുവണ്ടി സംഭരിക്കും. കശുവണ്ടി സംഭരിക്കാന്‍ താല്‍പര്യമുള്ള സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന കശുവണ്ടി കാഷ്യൂ കോര്‍പ്പറേഷനും കാപെക്‌സും വാങ്ങും. ഫെബ്രുവരി 27 നു കൊല്ലം , മാർച്ച് ഒന്ന് കണ്ണൂർ, മാർച്ച് രണ്ട് കാസർഗോഡ് ഇത് സംബന്ധിച്ച യോഗങ്ങൾ ചേരും.

Post Top Ad