ചക്കരക്കല്ലിൽ കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 13 February 2023

ചക്കരക്കല്ലിൽ കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

 



ചക്കരക്കൽ: ഇരിവേരിക്കാവ് ഉത്സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്രയിൽ പങ്കെടുത്ത ചാലിൽ കണ്ടി ശശിധരന്റെ കയ്യിലുണ്ടായിരുന്ന പടക്ക സഞ്ചിയിൽ നിന്ന് പടക്കത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ച് വീണ് ഉഗ്രൻ ശബ്ദത്തോടെ പടക്കം പൊട്ടുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശശിധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂന്ന് വീടുകൾക്ക് നാശനഷ്ടം ഉണ്ടായി.

പോലീസും, ഫോറെൻസിക് ഉദ്യോഗസ്ഥരും, ബോംബ് സ്ക്വാടും സ്ഥലം സന്ദർശിച്ചു.അശ്രദ്ധമായി പടക്കം കൈകാര്യം ചെയ്തതിന് പോലീസ് കേസെടുത്തു.

Post Top Ad